ഐ.പി.സി അബുദാബി: ത്രിദിന ബൈബിൾ ക്ലാസ്സുകൾ ജൂൺ 25 മുതൽ

Kraisthava Ezhuthupura News

അബുദാബി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) അബുദാബി സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസ്സുകൾ  ജൂൺ 25 മുതൽ 27 വരെ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ 9.30 നടക്കും.
‘യേശുക്രിസ്തുവിന്റെ പുനരാഗമനവും അനന്തര സംഭവങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഒ.എം രാജുക്കുട്ടി (പ്രസിഡന്റ് ഡബ്ലിയു.എം.ഇ ചർച്ച് ഓഫ് ഗോഡ്, കരിംപ്ലാവ്, റാന്നി) ക്ലാസുകൾ നയിക്കും.
സൂം ഓൺലൈനിൽ  നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ. കെ.എം ജെയിംസ്, പാസ്റ്റർ. സാമുവേൽ എം. തോമസ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: സാം സഖറിയ ഈപ്പൻ : 050-5211628
Zoom ID.856 6623 9649
Passcode: ipc2021

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading