ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ട്രഷറർ റെജി കെ ബെഥേലിന്റെ പിതാവ് പാസ്റ്റർ വി കുഞ്ഞുമോൻ (79) അക്കരെ നാട്ടിൽ

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ട്രഷറർ റെജി കെ ബെഥേലിന്റെ പിതാവ്, ചുമത്ര ബെഥേൽ വീട്ടിൽ പാസ്റ്റർ വി. കുഞ്ഞുമോൻ (79) അക്കരെ നാട്ടിൽ. കഴിഞ്ഞ ചില ദിവസങ്ങളായി ശരീരസൗഖ്യമില്ലാതെ തിരുവല്ല പുഷ്പഗിരിയിൽ അഡ്മിറ്റായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: പായിപ്പാട് ഓമണ്ണിൽ കൊച്ചുപറമ്പിൽ വീട്ടിൽ ‘അമ്മിണി കുഞ്ഞുമോൻ’

മക്കൾ: റെജി (ഖത്തർ), റോബിൻസൺ, റിജോ, റേഞ്ചു
മരുമക്കൾ: നിഷ, റീന, ജോബി, ബ്ലെസി

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.