പാസ്റ്റർ വർഗീസ് ബേബിയുടെ ഭാര്യാ മാതാവ് അക്കരെ നാട്ടിൽ

കാരയ്ക്കാട് : കൊച്ചാനാടത്ത് കെ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (79) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചെങ്ങന്നൂർ പെണ്ണുക്കര കോട്ടുമല കുടുംബാംഗമാണ്. സംസ്ക്കാരം വ്യാഴം രാവിലെ 9:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:00മണിക്ക് ഐ.പി.സി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ.

മക്കൾ: പരേതനായ ജെയിംസ്, ജോയ്‌സ് സാബു, ഷേർളി ജോൺസൺ, റെനി വർഗീസ്.
മരുമക്കൾ: പാസ്റ്റർ കെ.യു.സാബു,( ഡിസ്ട്രിക്ട് പാസ്റ്റർ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ), ജോൺസൺ ടി. ചാക്കോ, പാസ്റ്റർ വർഗീസ് ബേബി. ( ഡിവൈൻ പ്രയർ മിനിസ്ട്രീസ്, കായംകുളം )
സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം വീക്ഷിക്കാം

-Advertisement-

You might also like
Comments
Loading...