ആനിക്കൽ പുത്തൻപറമ്പിൽ അച്ചാമ്മ പുന്നൂസ് (കുഞ്ഞുമോൾ 75) അക്കരെ നാട്ടിൽ

കുഴിമറ്റം: ആനിക്കൽ പുത്തൻപറമ്പിൽ പി പി പുന്നൂസിന്റെ ഭാര്യ അച്ചാമ്മ പുന്നൂസ് (കുഞ്ഞുമോൾ 75) നിര്യാതയായി. പരേത വെള്ളൂത്തുരുത്തി എഴുത്തുപള്ളിൽ കുടുംബാംഗവും ചിങ്ങവനം ന്യൂ ഇന്ത്യാ ദൈവ സഭ അംഗമാണ്‌. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.
മക്കൾ: സുജ, പാസ്റ്റർ പി.പി ഫിലിപ്പ് ( ബംഗളുരു), മജു പുന്നൂസ് (ബയോസ് കമ്പ്യൂട്ടേഴ്സ് കോട്ടയം), മനോജ് പുന്നൂസ് ( കുവൈറ്റ്‌). മരുമക്കൾ: പരേതനായ കെ. പി. സൈമൺ മാമലശേരിൽ, മീന ഫിലിപ്പ്, ജോളി മജു, കൊച്ചുമോൾ മനോജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.