ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേഫാ വിബിഎസ്

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എക്സൽ മീഡിയ ഈസ്റ്റ് ടീമുമായി ചേർന്ന് കേഫാ വിബിഎസ് 2021 ജൂൺ 21 ,22 , 23 തീയതികളിൽ ഖത്തർ സമയം വൈകും നേരം ആറ് മണി മുതൽ എട്ടു മണി (IST 8.30 pm – 10.30pm) വരെ  നടത്തപ്പെടും. സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്ന വിബിഎസ് ന്റെ ഐഡി ‘81345162110’ ഉം പാസ്സ്‌വേർഡ് ‘KEFA’ എന്നും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ബൈജു എബ്രഹാം +974 5597 3047 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്

post watermark60x60

റജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക് ചുവടെ ചേർക്കുന്നു https://forms.gle/PhdNyMBzCuD7qeUw6

-ADVERTISEMENT-

-ADVERTISEMENT-

You might also like