മറിയാമ്മ ജോൺ (84) അക്കരെനാട്ടിൽ

തീയാടിക്കൽ : തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം അയിരൂർ കോളാകോട്ട് ചെളിക്കുഴിയിൽ പരേതനായ സി.പി. ജോൺ ൻ്റെ ഭാര്യ മറിയാമ്മ ജോൺ ( കുഞ്ഞമ്മ – 84) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 2021 ജൂൺ 14 തിങ്കളാഴ്ച രാവിലെ 10.00 ന് തീയാടിക്കൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ വെള്ളയിൽ സെമിത്തേരിയിൽ.

post watermark60x60

മക്കൾ: അല്കസ് ജോൺ, ഡെയ്സ്സി സാം, സണ്ണി ജോൺ, മിനി സെബാസ്റ്റ്യൻ, ജെയിംസ്സ് ജോൺ, മേരി അലക്സാണ്ടർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like