വിമല ഡേവിഡ് (57) അക്കരെ നാട്ടിൽ

 

കൊല്ലം: പോളയത്തോട് ബഥനി കോട്ടജിൽ ഡേവിഡ് ശാമുവേൽ ന്റെ ഭാര്യ വിമല ഡേവിഡ് (57) നിത്യതയിൽ ചേർക്കപ്പെട്ടു. കൊല്ലം പോളയത്തോട് AG സഭാംഗം ആണ്.സംസ്കാരം പിന്നീട്. മക്കൾ : ബെൻസി, ഗ്രേസ്, ജിൻസൺ. മരുമക്കൾ : റെജി, ജെബ്ബേസ്, ജോമോൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.