ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ്: ബ്ലഡ് ഡ്രൈവ് ജൂൺ 12 ന്

കൊല്ലം: ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 12 ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ രക്തദാനം നടത്തപ്പെടും. പാസ്റ്റർ ലിജോ കുഞ്ഞുമോൻ്റെ (പ്രസിഡന്റ്) നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. രക്‌തദാനത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.

പാസ്റ്റർ ലിജോ കുഞ്ഞുമോൻ (പ്രസിഡന്റ്)- 8907687450
ഡാനി (സെക്രട്ടറി) – 9744570225

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.