ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി അക്കരെ നാട്ടിൽ

Sr. Annamma Kunjappy, the wife of State Overseer Rev. M. Kunjappy went to be with the Lord.

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ.
കഴിഞ്ഞയാഴ്ച വീട്ടിൽ വെച്ചുണ്ടായ വീഴ്ചയെത്തുടർന്ന്   സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഇന്നു കോട്ടയത്തെ  സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനു വിധേയയായിരുന്നു. ഇന്നു വൈകുന്നേരം കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നാലെബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ.
കഴിഞ്ഞ  ദിവസം സംഭവിച്ച വീഴ്ചയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രീയയ്ക്ക് വിധേയ ആയിരുന്നു. തുടർന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമായത്. സംസ്കാരം പിന്നീട്. ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഡോ. ഷിബു കെ മാത്യു (എഡ്യുക്കേഷൻ ഡയറക്ടർ ,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ) ,ഷീബ
മരുമക്കൾ: സ്മിത ഷിബു, ജോമോൻ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൗത്ത് സോൺ ഡയറക്ടർ പാസ്റ്റർ ജോസ് ബേബി സഹോദരനാണ്.
കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.