കീക്കൊഴൂർ കാരിപ്പൊയ്കയിൽ ചിന്നമ്മ ജോൺ അക്കര നാട്ടിൽ

കീക്കൊഴൂർ: കാരിപ്പൊയ്കയിൽ കെ.പി ജോണിന്റെ സഹധർമ്മിണി ചിന്നമ്മ ജോൺ ഇന്ന് ജൂൺ 7 ന് ബിഹാറിലെ ജാജായിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി കീക്കൊഴൂർ സഭാംഗമാണ് പരേത.
സംസ്‌കാരം തിങ്കാളാഴ്ച്ച 1.30 ന് ജാജാ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: കെ.ജെ ജോയി (ഡൽഹി), പാസ്റ്റർ കെ.ജെ തോംസൺ (ബിഹാർ), ജെസി (കുമ്പനാട്).
മരുമക്കൾ: കുഞ്ഞുമോൾ ജോയി, അമ്പിളി തോംസൺ, പൊന്നച്ചൻ.
ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ ട്രഷറർ രഞ്ജിത്ത് ജോയി പരേതയുടെ കൊച്ചുമകനാണ്.

കൂടുതൽ വിവരങ്ങൾക്ക്: 08447586375

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.