ഐ.സി.പി.എഫ്, കൊല്ലം; ‘Companion’ ജൂൺ 12 ന്

കൊല്ലം: ഐ.സി.പി.എഫ് കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ ‘Companion’ ജൂൺ 12 ന് വൈകിട്ട് 5 മുതൽ 7 വരെ സൂമിലൂടെ നടക്കും. ജോബി ജോസഫ് (ഐ.സി.പി.എഫ്, കോട്ടയം) മീറ്റിംഗിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.