അമ്മിണി വർഗ്ഗീസ് (80)അക്കര നാട്ടിൽ

 

post watermark60x60

റാന്നി: കൊടിതോപ്പിൽ ജോൺ വർഗ്ഗീസിന്റെ സഹധർമ്മിണി അമ്മിണി വർഗ്ഗീസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. കൊറ്റനാട് ഐ പി സി സഭാംഗം ആണ്. സംസ്‌കാരം പിന്നീട്.
മക്കൾ: ലീലാമ്മ, ഗ്രേസ് ജോൺ അന്നമ്മ എബ്രഹാം (പരേതർ ) മാത്യു വർഗീസ് (ബഹ്‌റൈൻ),ജോർജ് വർഗീസ് (കുവൈറ്റ്), ജോളി സജി (യൂ സ് എ )

മരുമക്കൾ: അനിയൻകുഞ്ഞു ജോൺ ,കെ എ എബ്രഹാം (പരേതർ ) സാലി മാത്യു, ഷേർളി ജോർജ് , സജി മാത്യു
കൊച്ചു മക്കൾ : മിനി ,മനോജ് , മോൻസി , ശാലിനി , രഞ്ജിനി ,നിബു , നോബിൻ , സാന്ദ്ര , ഗായൊസ് , ആഷ്‌ലി , ആക്‌സ , ജെയ്‌സൺ , ജസ്റ്റിൻ , ജെനി

 

 

-ADVERTISEMENT-

You might also like