കാനഡയിൽ ലീഡർഷിപ്പ് സെമിനാർ മെയ് 29ന്

കാനഡ പാസ്റ്റെർസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നേതൃത്വ സെമിനാർ 29 മെയ് ഒന്റാറിയോ സമയം രാവിലെ 10.30ന് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർ പി. ജി. വർഗീസ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

ദൈവദാസന്മാർക്കും, സൺ‌ഡേ സ്കൂൾ യുവജന ശുശ്രുഷ നേതൃത്വത്തിലുള്ള സഹോദരീ സഹോദരന്മാർക്കായി ക്രമീകരിച്ചിരിക്കുന്ന സെമിനാർ സൂം വഴിയായി നടത്തപ്പെടുന്നു.

Zoom ID: 833 9326 5385
Password: Canada

Leadership Seminar in Canada

Guest Speaker for the day will be Pr. P.G. Vargis.

Pastors, Sunday School teachers, Youth and Lay leaders are invited to join the Seminar on 29th May Saturday from 10:30 AM (EST), 8:30 AM (AB) and 7:30 AM (BC)

Zoom ID- 833 9326 5385
Password- Canada

Canada Pastors Fellowship hosts this seminar.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.