പാസ്റ്റർ സ്റ്റാൻലി ഡേവിഡ്സൺ (70) അക്കരെ നാട്ടിൽ
ശ്രീലങ്ക: സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) ചുണ്ടികുളി സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റാൻലി ഡേവിഡ്സൺ ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ മെയ് 25 ന് രാവിലെ മട്ടകുളി സി.പി.എം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം മാടമ്പിട്ടിയ ജനറൽ സെമിത്തേരിയിൽ കോവിഡ് മാനദണ്ഡപ്രകാരം നടക്കും.
അര പതിറ്റാണ്ടോളം ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തു.


- Advertisement -

Comments are closed.