പാസ്റ്റർ കെ എസ് മാത്യു അക്കരെ നാട്ടിൽ

സംസ്കാരം നാളെ രാവിലെ 9.00

ചെങ്ങാറുമല: പാസ്റ്റർ കെ എസ് മാത്യു (74) ചാരിക്കൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 9.00 മണിക്ക് ഭവനത്തിൽ വെച്ച് ആരംഭിച്ച് തുടർന്ന് 10.30 ന് മലങ്കര സെമിറ്ത്തെരിയിൽ നടക്കും.ഭാര്യ മാറിയാമ്മ കൊറ്റുകുളം കുടുംബാംഗമാണ്.
മക്കൾ: ഫാദർ സാം സി മാത്യു , ഫാദർ അനിൽ സി മാത്യു, ജോസ് സി മാത്യു
മരുമക്കൾ: അന്നമ്മ സാം, ഷീബ സി അനിൽ, ഷൈനി ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.