തോമസ്കുട്ടി എം (68) നിത്യതയിൽ പ്രവേശിച്ചു

കടമ്പനാട് : പുത്തനമ്പലം, കുളങ്ങര പ്ലാവിള വീട്ടിൽ തോമസുകുട്ടി നിത്യതയിൽ പ്രവേശിച്ചു. 68 വയസ്സായിരുന്നു. ഐവർകാല ശാരോൻ സഭാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ മെയ് 18 ചൊവ്വാഴ്ച 12 മണിക്ക് ശാരോൻ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ലില്ലി തോമസ്
മക്കൾ: ഷൈനി, ഷീന മരുമക്കൾ: ജോയ്സൺ തമ്പി, ഡെന്നിസ് സാം

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.