വേങ്ങൽ IPC സഭാംഗം തോമസ് ഈശോ കർത്തൃസന്നിധിയിൽ പ്രവേശിച്ചു

വേങ്ങൽ-ആലുംതുരുത്തി: നടുവിലേപുരയ്ക്കൽ തോമസ് ഈശോ (മേപ്രാൽ കുഞ്ഞുമോൻ- 76) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച (18-5-2021) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് വേങ്ങൽ ഐപിസി സഭയുടെ പാമല സെമിത്തേരിയിൽ.

ഭാര്യ: പെരുംതുരുത്തി വാണിയപുരയ്ക്കൽ മറിയാമ്മ തോമസ്.

മക്കൾ: ലൈല, സുനി, പാസ്റ്റർ ഈശോ തോമസ് (ഐപിസി ഗിൽഗാൽ, കൂത്താട്ടുകുളം).

മരുമക്കൾ: സജി ജോസഫ് (അതിരമ്പുഴ), പാസ്റ്റർ ബിജു ഏബ്രഹാം (ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് നെടുമാവ്, വാഴൂർ), ഷിബി.

വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.