യു.പി.എഫ്‌ കുവൈറ്റിന് നേതൃ തുടർച്ച; ഷിബു വി സാം ജനറൽ കൺവീനർ, ബിജോ കെ. ഈശോ ജനറൽ സെക്രട്ടറി

 

കുവൈറ്റ്: കുവൈറ്റിലെ പെന്തക്കോസ്ത്‌ കൂട്ടായ്മയായ UPF കുവൈറ്റിന് നേതൃതുടർച്ച. ഷിബു വി. സാം ജനറൽ കൺവീനറും ബിജോ കെ. ഈശോ ജനറൽ സെക്രട്ടറിയുമായി തുടരും.

ഭാരവാഹികൾ:
പ്രോഗ്രാം കൺവീനർ – പാസ്റ്റർ തോമസ് ജോർജ്
ട്രഷറർ – സുനു ഫിലിപ്പ്
ഫിനാൻസ് കൺവീനർ – രാജൻ തോമസ്
ജോയിൻ്റ് സെക്രട്ടറി – കെ സി സാമുവൽ
ജോയിൻ്റ് ട്രഷറർ – ജോൺ ഫിലിപ്പോസ്
അഡ്വൈസറി ബോർഡ് അംഗം – റോയ് യോഹന്നാൻ
ഓഡിറ്റർ – ജേക്കബ് മാമ്മൻ, ജോജി ഐസക്
പാസ്റ്റർ എബ്രഹാം ജോർജിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.