കെ. കെ. രവി (61) നിത്യതയിൽ

പാസ്റ്റർ ഡാനിയേൽ മുട്ടപ്പള്ളിയുടെ പിതാവാണു പരേതൻ

 

post watermark60x60

മുട്ടപ്പള്ളി: ചർച് ഓഫ് ഗോഡ് സഭാംഗം കരിക്കണ്ണംചിറയിൽ കെ. കെ. രവി (61) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ. സംസ്ക്കാര ശുശ്രൂഷ നാളെ ( 17 ഏപ്രിൽ ശനിയാഴ്ച) കാലത്ത്‌ 11 മണിക്ക് മുട്ടപ്പള്ളി ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ രവി.
മക്കൾ: രതീഷ്, രമേശ്, ഡാനിയേൽ മുട്ടപ്പള്ളി എന്നിവരാണു.

-ADVERTISEMENT-

-ADVERTISEMENT-

You might also like