ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ (74) അന്തരിച്ചു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും. കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു. ഭാര്യ: രാജമ്മ, മകൾ: പരേതയായ ജിസി ഗിഫ്റ്റ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.