ജോർജ്ജ് എബ്രഹാം നിത്യതയിൽ

കൊട്ടാരക്കര : മലവിള മുട്ടമ്പലത്ത് ജിജി ഭവനിൽ ജോർജ്ജ് എബ്രഹാം(68) നിത്യതയിൽ ചേർക്കപ്പെട്ടു. മലവിള ഐ.പി.സി സഭാംഗമാണ്. സൂസമ്മയാണ് സഹധർമ്മണി. മകൾ : ജിജി. മരുമകൻ : റെജി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like