ഇവാ. ഡാനിയേൽ. വൈ നിത്യതയിൽ ചേർക്കപ്പെട്ടു

കൊല്ലം: കൈതക്കോട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ഷാജി പാപ്പച്ചന്റെ ഭാര്യാപിതാവ് ചാത്തന്നൂർ ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഇവാ. ഡാനിയേൽ. വൈ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 1 വ്യാഴാഴ്ച 11. 30 ന് ഇടനാട് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ കുണ്ടറ ആറുമുറിക്കടയിലുള്ള സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ ഡാനിയേൽ
മക്കൾ: സൂസമ്മ സണ്ണി,ആനി ഷാജി, ബിജു ഡാനിയേൽ

-ADVERTISEMENT-

You might also like
Comments
Loading...