ബേബി ജോസഫ് (56) നിത്യതയിൽ

 

ഫരീദാബാദ്: പട്ടാഴി തെക്കേതേരി (ആറാട്ടുപുഴ) പറങ്കിമാവിള ജോസഫ് ഫീലിപ്പോസിന്റെ മകൻ ബേബി ജോസഫ്(56) ഹരിയാനയിലെ ഫരീദാബാദിൽ നിത്യതയിൽ പ്രവേശിച്ചു.സംസ്ക്കാരം പിന്നീട് നടക്കും.ജീസസ് നെയിം പെന്തക്കോസ്ത് ചർച്ച് സഭാംഗമാണ്. സാലി ബേബിയാണ് ഭാര്യ,മകൻ അലൻ ബേബി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.