നെടുമുടി പടവുപുരക്കൽ അമ്മിണി പി. വി (84) നിത്യതയിൽ

നെടുമുടി: പന്തളം കുളനട വലിയപറമ്പിൽ പരേതനായ വി എം ഉണ്ണൂണ്ണിയുടെ (മുൻ അധ്യാപകൻ) ഭാര്യ പടവുപുരക്കൽ അമ്മിണി പി വി (84) (റിട്ട.അധ്യാപിക) നിര്യാതയായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ 12 മണിക്ക് റ്റി.പി.എം സഭയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ യൂണിയൻ പെന്തെക്കോസ്ത് സെമിത്തേരിയിൽ നടത്തപ്പെടും.
ഭർത്താവ് :
മക്കൾ : എൽസമ്മ, ആനിമ്മ വി ഒ (ഹെഡ്മിസ്ട്രസ്, ഗവ.മുഹമ്മദൻ ഗേൾസ് എച്ച് .എച്ച് .എസ് ആലപ്പുഴ )
മരുമക്കൾ: എറണാകുളം ഇരുമ്പനം തോപ്പിൽ ചക്രവേലിൽ സുഭാഷ് ജോർജ്(ബിസിനസ്),
കൊല്ലം പെരിനാട് കായൽവാരത്ത്‌ ലൂക്കോസ് ജോർജ് (എൻജിനീയർ കെ.എസ്.ഈ.ബി)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading