മാത്തുക്കുട്ടി പി. വി. (69) നിത്യതയിൽ

 

post watermark60x60

കുന്നംതാനം: മുക്കൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം, ഖത്തർ എയർവേയ്‌സ് മുൻ ഉദ്യോഗസ്ഥൻ, പേഴുമൂട്ടിൽ, മാത്തുക്കുട്ടി പി. വി (69) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: വത്സമ്മ, മക്കൾ: മെറിൻ, അനു, അഞ്ചു. മരുമക്കൾ: ഇവാ. കിരൺ ബാബു, ജോസി രാജു.

-ADVERTISEMENT-

-ADVERTISEMENT-

You might also like