ഐ. പി. സി കാനഡ റീജിയൺ എക്സോട്സ് 2021ന് അനുഗ്രഹ സമാപ്തി
ഐപിസി കാനഡ റീജിയണിന്റെ ആഭിമുഖ്യത്തിൽ എക്സോട്സ് 2021 എന്ന സ്പെഷ്യൽ മീറ്റിംഗ് മാർച്ച് 26, 27 തീയതികളിൽ സൂമിലൂടെ നടത്തപ്പെട്ടു. പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി ഐ.പി.സി), പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു. സ്പിരിച്യുൽ വേവ്സ് അടൂർ ആരാധനയ്ക്കു നേതൃത്വം നൽകി.


- Advertisement -

Comments are closed.