ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ 2021 വർഷ ഭാരവാഹികളെ മാർച്ച്‌ 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റായി പാസ്റ്റർ.  സജി എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് തിരഞ്ഞെടുക്കപ്പെട്ടു.  വൈസ് പ്രസിഡണ്ട്‌ പാ. തോമസ് ജോർജ്  (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌),   റീജിയൻ പാസ്റ്റർ : പാ. ബിനു പി ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ),  സെക്രട്ടറിയായി  – ബ്ര. ജെയ്സൺ വർഗീസ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ), ജോയിന്റ് സെക്രട്ടറി : ബ്ര. സാംകുട്ടി ശാമുവേൽ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്),  ട്രഷറർ – ബ്ര. ഷാജി വി. എം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌),  ജോയിന്റ് ട്രഷറർ : ബ്ര.സണ്ണി ജോർജ്‌ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി ),  പബ്ലിസിറ്റി കൺവീനർ : ബ്രൊ. ഷാജി തോമസ് വർഗീസ്‌ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ) എന്നിവരും,  കമ്മറ്റി അംഗങ്ങളായി ബ്രൊ സണ്ണി ആൻഡ്രൂസ്,  ബ്രൊ. റീബു ചെറിയാൻ,  ബ്രൊ. ലിൻസ് മാത്യു, ബ്രൊ. മാത്യു എബ്രഹാം,  ബ്ര. സിനു ഫിലിപ്പ്, ബ്ര.ഫിലിപ്പ് ജോൺ,  ബ്ര. തോമസ് ജോർജ്‌ എന്നിവരെയും തിരഞ്ഞെടുത്തു. പുത്രിക സംഘടനകളായ YPE സെക്രട്ടറി ആയി ബ്ര. സജി കെ. ജെ,  ജോയിന്റ് സെക്രട്ടറിമാരായി ബ്ര. ഷൈൻ തോമസ്,  ബ്ര. ജോഷൻ പി എം എന്നിവരും,  ലേഡീസ് മിനിസ്ട്രി സെക്രട്ടറി ആയി സിസ്റ്റർ. ഷെറിൻ മാത്യൂസ്,  ജോയിന്റ് സെക്രട്ടറിമാരായി സിസ്റ്റർ സൂസൻ തോമസ്,  സിസ്റ്റർ സൂസൻ ആൻഡ്രൂസ് എന്നിവരേയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading