ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്റ്റേറ്റ് ഇവാൻഞ്ചലിസം കോർഡിനേറ്റർ പാസ്റ്റർ ടി. ജെ ബോവസിന്റെ മാതാവ് സാറാമ്മ ജോൺ (85) നിത്യതയിൽ

മാവേലിക്കര: മാവേലിക്കര തയ്യിൽ പുത്തൻ വീട്ടിൽ പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (85) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 8 തിങ്കളാഴ്ച സ്വവസതിയിൽ (വഴുവാടി) വെച്ച് രാവിലെ 9 മണിക്ക് നടക്കും.
മകൾ: പാസ്റ്റർ റ്റി ജെ ഡാനിയൽ (ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ), ലീലാമ്മ തോമസ്, മേഴ്സി ഏബ്രഹാം, പാസ്റ്റർ ടി. ജെ. ബോവസ് (സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്റ്റേറ്റ് ഇവാൻഞ്ചലിസം കോർഡിനേറ്റർ), എലിസബത്ത്, രൂത്ത്, സൂസൻ സ്വാമിനി. മരുമക്കൾ: കുഞ്ഞുമോൾ, തോമസ് ശമുവേൽ, ഏബ്രഹാം പി വി, അനിയമ്മ ബോവാസ്, സൈമൺകുട്ടി, യോഹന്നാൻ കെ പി, ഷാജി ചാക്കോ മോൻസി എബ്രഹാം.
കൂടുതൽ വിവരങ്ങൾക്ക്: +91 94006 12923, 8281391699, 9810844133, 9946119329.

-Advertisement-

You might also like
Comments
Loading...