പാസ്റ്റർ സീ റ്റീ തോമസ് (ബേബി മാലം 63) നിത്യതയിൽ

കോട്ടയം, അയർക്കുന്നം,താളിക്കല്ല് പാസ്റ്റർ സീ റ്റീ തോമസ് (ബേബി മാലം) 63 വയസ് ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല, മാവേലിക്കര, ശുശ്രൂഷകൻ നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ ബുധൻ 3/03 / 2021, 3 മണിക്ക്, അയർക്കുന്നം,താളിക്കല്ല് ,ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

post watermark60x60

ഭാര്യ :ഫിലോമിന തോമസ്, മക്കൾ : പാസ്റ്റർ ഷിബു മാലം, ബിന്ദു,സിന്ദു,
മരുമക്കൾ: സുനിൽ പി ചാക്കോ, തോമസ് പീറ്റർ, സുബി.
സഹോദരി : മോളമ്മ കളത്തിപടി, ഭർത്താവ്: ടീ ജോൺ.

-ADVERTISEMENT-

You might also like