മുൻ പി വൈപിഎ സംസ്ഥാന സെക്രട്ടറി പാസ്റ്റർ. സാബു ചാപ്രാത്തിൻ്റെ ഭാര്യ മാതാവ് മേരി ജോസഫ് (64 )നിത്യതയിൽ ചേർക്കപ്പെട്ടു

 

post watermark60x60

തൃശൂർ: ഐപിസി തൃശൂർ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജ്ജിൻ്റെ ഭാര്യയും മുൻ പി വൈപിഎ സംസ്ഥാന സെക്രട്ടറി പാസ്റ്റർ. സാബു ചാപ്രാത്തിൻ്റെ ഭാര്യ മാതാവുമായ മേരി ജോസഫ് (64 )നിത്യതയിൽ ചേർക്കപ്പെട്ടു . മക്കൾ: ഷെറിൻ, ഷാനി, മരുമക്കൾ പാസ്റ്റർ.സാബു ചാപ്രത്ത്, ജിൻസൻ, സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

You might also like