തലവടി തെക്ക് കുറ്റിയിൽ പുത്തൻ പറമ്പിൽ അന്നമ്മ തോമസ് (93) നിത്യതയിൽ

തലവടി: തലവടി തെക്ക് കുറ്റിയിൽ പുത്തൻ പറമ്പിൽ പരേതനായ തോമസ് യോഹന്നാന്റെ ഭാര്യ അന്നമ്മ (93) നിത്യതയിൽ. സംസ്കാരം ഇന്ന് 12 ന് തലവടി ദി പെന്തെക്കൊസ്ത് മിഷൻ സെമിത്തേരിയിൽ. മുരിയങ്കേരിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, വത്സ, എൽസി, സൂസി, ജോൺസൻ (സൗദി), ഷേർളി, പരേതനായ റിട്ട. ക്യാപ്റ്റൻ വൈ.എബ്രഹാം. മരുമകൾ: കുഞ്ഞുമോൻ, സാറാമ്മ, രാജൻ, അനിയൻകുഞ്ഞ്, അപ്പു, റീന, കൊച്ചുമോൻ.

-ADVERTISEMENT-

You might also like
Comments
Loading...