ക്രിസ്തീയ ഗായകൻ പ്രെയിസ് ചെങ്ങന്നൂരിന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ എം.ബി.എ പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്

പാണ്ടനാട്: തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ എം.ബി.എയ്ക്ക് ഫസ്റ്റ് ക്ലാസ്. ബെഥേൽ മ്യൂസിക് കൊയർ ടീമിന്റെ ശുശ്രുഷകനായ പ്രെയിസ് ചെങ്ങന്നൂർ അവസാന എം.ബി.എ പരീക്ഷയ്ക്ക് മിന്നുന്ന വിജയം നേടി. ചെങ്ങന്നൂരിൽ പാണ്ടനാടാണ് സ്വദേശം

ബെഥേൽ പെന്തെക്കോസ്ത് മിഷൻ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനും ശുശ്രുഷകനുമായ പാസ്റ്റർ രാജു തോമസിന്റെയും അച്ചാമ്മ രാജുവിന്റെയും മകനാണ് പ്രെയിസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.