ഷെറിൻ മേരി മാത്യുവിന്റെ (23) സംസ്കാരം ഇന്ന് കുവൈറ്റിൽ

കുവൈറ്റ് : അഹ്മദി കുവൈറ്റ്‌ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ ശ്രീ മാത്യു വർഗീസിന്റെയും (റെജി) ശ്രീമതി ഷേർളി മാത്യുവിന്റെയും (നഴ്‌സ്‌, അദാൻ ഹോസ്പിറ്റൽ, കുവൈറ്റ്‌) മകൾ ഷെറിൽ മേരി മാത്യു (ഫേബമോൾ, 23 വയസ്സ്) ഫെബ്രുവരി 11 വ്യാഴാഴ്ച്ച കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അക്സ മേരി മാത്യു ഏക സഹോദരിയാണ്. സംസ്കാരം ഇന്ന് രാവിലെ 9.30 ന്  കുവൈറ്റ് അഹ്മദി ഐ.പി.സിയുടെ നേതൃത്വത്തിൽ സുലൈബിയാക്കാത്ത് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.