ബെന്നിക്കുട്ടി എം നിത്യതയിൽ

മണക്കാല: തൂവയൂർ വടക്കു അന്തിച്ചിറ കവുവിള റെനിഭവനം ബെന്നിക്കുട്ടി എം (ബെന്നി) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 8 ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് അന്തിച്ചിറ കാർമേൽ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ പെരിങ്ങാനാട് സെമിത്തേരിയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading