തോന്നിയാമല മുള്ളാനാംകുഴിയിൽ ജോൺസൺ വർഗീസ് (43) നിത്യതയിൽ

ചാറ്റനൂഗ (ഓഹായോ): തോന്നിയാമല മുള്ളാനാംകുഴിയിൽ പാസ്റ്റർ ജോയ് വർഗീസിന്റെയും (തോന്നിയാമല ജോയ്) മറിയാമ്മ വർഗീസിന്റെയും സീമന്ത പുത്രൻ ജോൺസൺ വർഗീസ് (43) ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 5 വെള്ളിയാഴ്ച്ച ഒഹായോവിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഫെബ്രുവരി 12 വെള്ളിയാഴ്ച്ച വൈകിട്ട് പൊതുദർശനം ചാറ്റനൂഗയിൽ. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 13 ശനിയാഴ്ച്ച ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചാറ്റനൂഗ സഭയിൽ.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഡാനിയേൽ തോമസ്: +14233140400

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.