കാഞ്ഞിരപ്പാറ പൊയ്കയിൽ ശോശാമ്മ തോമസ് (77) നിത്യതയിൽ

കോട്ടയം: കാഞ്ഞിരപ്പാറ ശാരോൻ സഭാംഗം പരേതനായ തോമസ് പൊയ്കയിലിന്റെ (ജോയ്) സഹധർമ്മിണി പൊയ്കയിൽ ശോശാമ്മ തോമസ് (ചേലക്കൊമ്പിലെ അമ്മച്ചി – 77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാര ശുശ്രൂഷ നാളെ ഫെബ്രുവരി 7 ന് ഉച്ചകഴിഞ്ഞു 3 ന് ഉദയപുരം ശാരോൻ സെമിത്തേരിയിൽ.
മക്കൾ: ജിജി (മുംബൈ) ജിബു, പാസ്റ്റർ ജിനു (ആന്ധ്രാ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.