ക്രൈസ്തവ എഴുത്തുപുര ഇംഗ്ലീഷ് ഡിജിറ്റൽ പത്രം ‘ഇഗ്നൈറ്റർ’ പ്രകാശനം ചെയ്തു

Kraisthava Ezhuthupura’s English digital newsletter ‘Igniter’ has been released

 

ക്രൈസ്തവ എഴുത്തുപുര ഇംഗ്ലീഷ് ഡിജിറ്റൽ പ്രസിദ്ധീകരണം ആരംഭിച്ചു. ‘ഇഗ്നൈറ്റർ’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പത്രം ജനുവരി 31 ന് സൂമിലൂടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം പ്രകാശനം ചെയ്തു. പ്രസ്തുത മീറ്റിംഗിൽ മാനേജ്‌മെന്റ്, ചാപ്റ്റർ ഭാരവാഹികൾ പങ്കെടുത്തു. ദ്വൈവാരികയായി പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിന് ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ എം വിൽസൺ ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയൽ ടീം നേതൃത്വം നൽകും.

Kraisthava Ezhuthupura started its English digital publication. The newsletter, named ‘Igniter’, was announced by General President Pr. J. P. Vennikulam on January 31 via Zoom. The management and chapter members attended the meeting. The newletter, released in a biweekly publication, will be headed by an editorial team helmed by General Secretary Br. Darwin M. Wilson as the chief editor.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading