പാസ്റ്റർ ജോർജ്ജ് ബേബി നിത്യതയിൽ
ഡാളസ്: ഐ.പി.സി കോഴിക്കോട്, തൃശൂർ, കുന്നംകുളം സെൻ്ററുകളിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി നിത്യതയിൽ. സംസ്കാരം പിന്നീട്. ചില വർഷങ്ങളായി മകൻ ലിറ്റിയോടൊപ്പം ഡാളസിൽ ആയിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു പാസ്റ്റർ ജോർജ്ജ് ബേബി കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ച് ചില ദിവസങ്ങളായി വെൻ്റിലേറ്ററിലായിരുന്നു.
ഭാര്യ: കുഞ്ഞമ്മ. മക്കൾ: ലിറ്റി, മിനി


- Advertisement -

Comments are closed.