അടിയന്തര പ്രാർത്ഥനക്ക്

ഷെറിൻ ബോസ്

അണക്കര : ഐപിസി മുരിക്കാശ്ശേരി പതിനാറാം കണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വിഎസ് തങ്കച്ചന്റെ മകൻ വി റ്റി ജസ്റ്റിന്റെ ഭാര്യ ഫെമിത കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അണക്കരയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. പ്രിയ സഹോദരിയുടെ അത്ഭുത വിടുതലിനായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സഹോദരിയുടെ ചികിത്സക്കായി സഹായിക്കുവാനും അഭ്യർത്ഥന. ഹോപ്പ് മെലഡീ സംഗീത ഗ്രൂപ്പിൽ തബലിസ്റ്റ് ആണ് ബ്രദർ. ജസ്റ്റിൻ വി റ്റി.
കൂടുതൽ വിവരങ്ങൾക്കായ് :
Justin V. T,
Federal Bank Kattappana branch,
A/c no: 14260100216104

post watermark60x60

IFSC code: FDRL0001426

Justin Ph : +919447238184

-ADVERTISEMENT-

You might also like