അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പാസ്റ്റർ രാജു തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

ഹ്യൂസ്റ്റൺ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പാസ്റ്റർ രാജു തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഹൂസ്റ്റണിൽ (US) വെച്ചു നിത്യതയിലേക്കു ചേർക്കപ്പെട്ടു.

Download Our Android App | iOS App

അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സന്ദർശനാർത്ഥമാണ് അമേരിക്കയിലെത്തിയത്.

അസംബ്ലീസ് ഓഫ് ആദ്യകാല പ്രവർത്തനായിരുന്ന പാസ്റ്റർ M.S തോമസിൻ്റെ (പട്ടാഴി) മകനും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ T. മത്തായിക്കുട്ടിയുടെ ഇളയ സഹോദരനുമാണ്.
സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

You might also like