കെ.ജെ മാത്യു (യബേസ് -79) നിത്യതയിൽ

പുനലൂർ (അലിമുക്ക് ): മുൻ ഐക്യ പെന്തക്കോസ്ത് കൂട്ടായ്മയുടെ സെക്രട്ടറിയും,കുന്നത്തൂർ അലിമുക്ക് പുത്തൻ വീട്ടിൽ കെ.ജെ മാത്യു (യബേസ് ) 79 കതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: മേരി മാത്യു
മക്കൾ: പാസ്റ്റർ ജോൺ മാത്യു (നാഗപ്പൂർ), ബിജു മാത്യു ( ഡാളസ്), രഞ്ജിനി ജോൺ (കുവൈറ്റ്), ബൈജു മാത്യു (കുവൈറ്റ്).
മരുമക്കൾ: ഷീല ജോൺ, മിനി ബിജു, ജോൺ സി ചാക്കോ, ലിൻഞ്ചു ബൈജു.

സംസ്കാര ശുശ്രൂഷ രെഹോബോത്ത് ഏ.ജി ചർച്ചിൽ വെള്ളിയാഴ്ച(27-11-20) രാവിലെ 9 മുതൽ ആരംഭിക്കുകയും, ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.