റയാൻ നിത്യതയിൽ ചേർക്കപ്പെട്ടു
പുനലൂർ: ചെറുതന്നൂർ ഏ. ജി. സഭാംഗം, പുതുക്കാട് കുറുമ്പിൽ വീട്ടിൽ രാജേഷ് സാമിന്റെയും മാളു രാജേഷിന്റെയും മകൻ റയാൻ (9 മാസം) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മിഷൻ മെലഡീസ് ടീമിന്റെ ജനറൽ കോർഡിനേറ്റർ ഇവാൻജലിസ്റ്റ് രതീഷ് സാമിന്റെ സഹോദരപുത്രനാണ്.
സംസ്കാരം നാളെ (നവംബർ 25) രാവിലെ 9 മണിക്ക്, പുതുക്കാട് സെമിത്തേരിയിൽ.


- Advertisement -

Comments are closed.