ജോർജ് ചാക്കോ നിത്യതയിൽ

കുണ്ടറ : പള്ളിമുക്ക് വഴിതാനത്തു വീട്ടിൽ ജോർജ് ചാക്കോ (70)അന്തരിച്ചു. സംസ്കാരം നാളെ (23-11-2020)10:30നു ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ :കുലശേഖരം തവിട്ടക്കൽ കുടുബഅംഗം അമ്മിണി ചാക്കോ.മക്കൾ :ഷിബു ചാക്കോ(അബുദാബി ), ഷിജു ചാക്കോ. മരുമകൾ :ഷേർലി ഷിബു (അബുദാബി ), കൊച്ചുമകൻ :ഫെലിക്സ്.

-ADVERTISEMENT-

You might also like