പി. എം ജോർജ് നിത്യതയിൽ

ഗുജറാത്ത്‌: മൊഡാസ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗം ചെങ്ങന്നൂർ- കോടുകുളഞ്ഞി പടിക്കത്തറയിൽ വീട്ടിൽ പി. എം ജോർജ് (91) നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷ ഇന്ന് (13-11-20)കോടുകുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ നടക്കും. പരേതയായ ഏലിയാമ്മ ജോർജ് ആണ് സഹധർമ്മണി.
മക്കൾ : പി. റ്റി മാത്യു, ഗ്രേസി ജോർജ്, ലില്ലി ജോർജ്, സൂസൻ ജോർജ്, ജോർജ് തോമസ്,സാം ജോർജ്.
മരുമക്കൾ : പൊന്നമ്മ മാത്യു, ജോർജ്, വർഗീസ്, മോനച്ചൻ, സൂസൻ തോമസ്, ജെസ്സി സാം.

-ADVERTISEMENT-

You might also like
Comments
Loading...