പാസ്റ്റർ പി. എം ജോർജ് നിത്യതയിൽ

തലശ്ശേരി : പുൽപ്പള്ളി താന്നിത്തെരുവ് ദക്ഷിണേന്ത്യാ ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ പി. എം ജോർജ്(55)നിത്യതയിൽ. സംസ്കാരം ഇന്ന്(നവംബർ 4 )ഉച്ചക്ക് 2 ന് തൃശിലേരി മുത്തുമാരി ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ : മോളി തോണ്ടുക്കുഴിയിൽ. മക്കൾ: ബ്ലസി, മേഴ്‌സി, പ്രയ്‌സി. മരുമക്കൾ : പാസ്റ്റർ സനോജ്, സാനു, സിജോ ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.