ഹെവൻലി ആർമീസ് 17-ാമത് വാർഷിക ശുശ്രൂഷക സമ്മേളനവും ജനറൽ കൺവൻഷനും ബാം​ഗ്ലൂരിൽ

ബാം​ഗ്ലൂർ: ബാം​​ഗ്ലൂരിലെ പെന്തെക്കോസ്ത് സഭാ ശുശൂഷകരുടെ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ 17-ാമത് വാർഷിക സമ്മേളനവും ജനറൽ കൺവൻഷനും നവംബർ 4 വൈകിട്ട് 6ന് നടക്കും. പാസ്റ്റർ സ്പർജൻ കൊട്ടാരക്കര (ആശാരി ഉപദേശിയുടെ മകൻ) ദൈവവചനം ശുശ്രൂഷിക്കും. ഓൺലൈനിലൂടെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും പങ്കെടുക്കും. ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ ജോർജ് എം. എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.