ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്ന ”കേഫാ സംഗീതധാര” ഒക്ടോബർ 3ന്

ഖത്തർ: പെന്തക്കോസ്തിന്റെ ആദ്യകാല അനുഭവങ്ങളെ ഓർമിപ്പിച്ചുണർത്തുന്ന രീതിയിൽ, ഇന്നുള്ള തലമുറയ്ക്ക് അന്യം നിന്ന പഴമയുടെ തനതായ ആരാധനാശൈലിയിൽ, ആത്മസാനിധ്യത്തിൽ ഭക്തന്മാരായ പിതാക്കന്മാർ എഴുതിയ അനശ്വര ഗാനങ്ങൾ കോർത്തിണക്കി ”തെഹില്ലാ” ബാൻഡിന്റെ നേതൃത്വത്തിൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്ന ”കേഫാ സംഗീതധാര” ഒക്ടോബർ 3 ശനിയാഴ്ച്ച വൈകിട്ട് 8:30ത് മുതൽ 9:30ത്(ഇന്ത്യൻ സമയം) 6:00 മുതൽ 7:00 (ഖത്തർ സമയം) വരെ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജുകളിലൂടെയും, കേഫാ റ്റി.വി യുടൂബ് ചാനലിലുടെയും (ഈ ചാനൽ subscribe ചെയ്‌താൽ പരിപാടി തുടങ്ങുമ്പോൾ അറിയിപ്പ് ലഭിക്കുന്നതാണ് : https://youtu.be/MSM8zY9ULZU) തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാ പ്രീയപെട്ടവരുടെയും പ്രാർത്ഥനയും, പങ്കാളിത്തവും ഞങ്ങൾ പ്രതീക്ഷിക്കുന്നു!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.