കേരള ക്രിസ്ത്യൻ അസംബ്ലി ടൊറോണ്ടോ 2020 വി ബി എസ്‌ സെപ്റ്റംബർ 4 നു

ടൊറോണ്ടോ (കാനഡ): കേരള ക്രിസ്ത്യൻ അസംബ്ലി ടൊറോണ്ടോ വി ബി എസ്‌ സെപ്റ്റംബർ 4 നു വൈകുന്നേരം 6:45 മുതൽ 9 മണി വരെ സൂം പ്ലാറ്റഫോമിലുടെ നടക്കും. 

പാസ്‌റ്റർ. മോൻസി എം ജോൺ (സീനിയർ പാസ്റ്റർ, കേരള ക്രിസ്ത്യൻ അസംബ്ലി) പ്രാർത്ഥിച്ചു ആരംഭിച്ചതിനു ശേഷം ട്രാൻസ്ഫോർമേഴ്‌സ് ഓസ്ട്രേലിയ പ്രോഗ്രാമുകൾക്ക് നേത്രത്വം നൽകും. എല്ലാ കുഞ്ഞുഞ്ഞൾക്കും യൗവനക്കാർക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.

4 മുതൽ 8  വയസ്സ് വരെ “C” ഗ്രൂപ്പ്,  9 മുതൽ 12  വയസ്സ് വരെ “D” ഗ്രൂപ്പ്, 13 മുതൽ 21 വയസ്സ് വരെ “T” ഗ്രൂപ്പ്, 22  വയസ്സ് മുതൽ “A” ഗ്രൂപ്പ്  എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി ബ്രേക്ഔട് സെഷനും ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് : bit.ly/VBSKCA

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.