വൈ.പി.ഇ കേരളാ സ്റ്റേറ്റ് വെബ്ബിനാർ നാളെ

മുളക്കുഴ: വൈ. പി. ഇ. കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് വെബ്ബിനാർ നടത്തപ്പെടുന്നു. സെപ്റ്റംബർ 2 (നാളെ) രാത്രി 7 മുതൽ 8: 30 വരെയാണ് സെമിനാർ നടത്തപ്പെടുന്നത്.

News Middle Advt Banner

പാസ്റ്റർ സി.സി തോമസ്(സ്റ്റേറ്റ് ഓവർസിയർ)ഉദ്ഘാടനം ചെയ്യും. കൗമാരത്തിലെ പ്രശ്നങ്ങളും, അവയ്ക്കുള്ള പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബെൻസിക്ക് മിറാൻഡ(ഫാമിലി കൗൺസിലർ)ക്ലാസുകൾ നയിക്കും.

പാസ്റ്റർ പി.എ ജെറാൾഡ്(വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡന്റ്‌), ഇവാ.മാത്യു ബേബി(വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading