ഐ.പി.സി ഹെബ്രോൻ കുറ്റൂർ സഭയുടെ നേതൃത്വത്തിൽ ത്രിദിന ഓൺലൈൻ കൺവെൻഷൻ

കുറ്റൂർ: ദൈവഹിതമായാൽ ഐ.പി.സി ഹെബ്രോൻ കുറ്റൂർ സഭയുടെ നേതൃത്വത്തിൽ നാളെ (14-08-2020 വെള്ളിയാഴ്ച) മുതൽ ഞായറാഴ്ച (16-08-2020) വരെയുള്ള മൂന്ന് ദിനങ്ങളിലായി ഇന്ത്യൻ സമയം വൈകീട്ട് 7 മുതൽ 8:30 വരെ ഓൺലൈൻ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ മൂന്നു ദിനങ്ങളിലായി അനുഗ്രഹീത വചനപ്രഭാഷകരായ പാസ്റ്റർ ജേക്കബ് ജോൺ, USA; സിസ്റ്റർ ഷേർലി ബിനു, തിരുവല്ല; പാസ്റ്റർ ജെയ്സൺ വി കുഞ്ഞുമെൻ, UAE എന്നിവർ വചനം പ്രസംഗിക്കുന്നതായിരിക്കും. ഗാനങ്ങൾക്ക് ഐ.പി.സി ഹെബ്രോൻ കുറ്റൂർ സഭയുടെ ക്വയർ നേതൃത്വം നൽകും. ഈ ദിനങ്ങളിൽ നടക്കുന്ന ഓൺലൈൻ കൺവെൻഷനിലേക്കു സഭാഭേദ വ്യത്യാസമെന്ന്യേ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

ജോയിൻ ചെയ്യുവാൻ ZOOM ID: 861 8698 2448.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിനു ജോർജ്ജ് – 98952 75955; ബ്രദർ സി ജെ മാത്യു – 89215 80216

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.